കായണ്ണ കോട്ടിയത്ത് മീത്തല്‍ രാരിച്ചന്‍ അന്തരിച്ചു

By | Tuesday December 24th, 2019

SHARE NEWS

പേരാമ്പ്ര : കായണ്ണ കോട്ടിയത്ത് മീത്തല്‍ രാരിച്ചന്‍ (90) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 9 മണി വീട്ടുവളപ്പില്‍.

ഭാര്യ:പരേതയായ ദാക്ഷായണി. മക്കള്‍: വിജയന്‍, സുരേഷ്, ഷൈജേഷ്.
മരുമകള്‍: റീന (സെക്രട്ടറി, കായണ്ണബസാര്‍ ക്ഷീരോത്പാദക സഹ: സംഘം, സി.പി.ഐ.(എം) ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി അംഗം).

സഹോദരങ്ങള്‍: കുമാരന്‍ (മന്ദങ്കാവ്), ഭാസ്‌കരന്‍ (കൈതക്കല്‍), കുഞ്ഞിരാമന്‍ (കായണ്ണ), ചിരുതകുട്ടി (കൂരാച്ചുണ്ട്), പരേതയായ നാരായണി (മൊട്ടന്തറ).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read