ചക്കിട്ടപ്പാറ വാഴയില്‍ വളപ്പില്‍ മാത അന്തരിച്ചു

By | Wednesday March 11th, 2020

SHARE NEWS

പേരാമ്പ്ര : ചക്കിട്ടപ്പാറ പനമറ്റം പറമ്പില്‍ പരേതനായ കണാരന്റെ ഭാര്യ വാഴയില്‍ വളപ്പില്‍ മാത (95) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍: വി.വി. കുഞ്ഞിരാമന്‍, ശാരദ വാഴപ്പള്ളി, വി.വി. കുഞ്ഞിക്കണ്ണന്‍ (സിപി ഐ ലോക്കല്‍ സെക്രട്ടറി ചക്കിട്ടപ്പാറ ), വി.വി. രാജന്‍ (ആര്‍ട്ടിസ്റ്റ് ), വി.വി. ബാബു, പരേതനായ നാരായണന്‍.

മരുമക്കള്‍: കാര്‍ത്ത്യായനി മുക്കള്ളി ല്‍, ഗോപാലന്‍ വാഴപ്പള്ളി, രമ മാക്കുന്നുമ്മല്‍ കടിയങ്ങാട്, പ്രേമ ചെരണ്ടത്തൂര്‍, പുഷ്പ കൂത്താളി .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read