Categories
headlines

കര്‍ഷകര്‍ക്ക് ഊര്‍ജസംരക്ഷണ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു

കോഴിക്കോട്: കര്‍ഷകര്‍ക്ക് ഊര്‍ജസംരക്ഷണ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു.


കൃഷി വിജ്ഞാന കേന്ദ്രം കോഴിക്കോടും എനര്‍ജി മാനേജ്മെന്റ് കേരളയും സംയുക്തമായി ഊര്‍ജ്ജക്ഷമതയുള്ള പമ്പ് സെറ്റുകളുടെ ഉപയോഗവും ജല സ്രോതസ്സുകളുടെ കാര്യക്ഷമതയും എന്ന വിഷയത്തിലാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.

2021 സെപ്റ്റംബര്‍ 28 ന് കെവികെയില്‍ വച്ച് നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയിലേക്ക് കര്‍ഷകരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു.


കോഴിക്കോട് ജില്ലയിലെ 50 കര്‍ഷകര്‍ക്കായിരിക്കും അവസരം. താല്പര്യമുള്ളവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍, കൃഷി വിജ്ഞാന കേന്ദ്രം, പെരുവണ്ണാമൂഴി, കോഴിക്കോട് എന്ന വിലാസത്തില്‍ അപേക്ഷിക്കുക.

ഇമെയില്‍: [email protected] ഫോണ്‍: 0496-2966041, വാട്സ് ആപ്പ്: 9446783974


 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP