പടത്തുകടവ് ഇലവുങ്കല്‍ (കരിങ്ങാംതുരുത്ത്) തങ്കമ്മ ജോസഫ് അന്തരിച്ചു

By | Friday September 27th, 2019

SHARE NEWS

പേരാമ്പ്ര : പടത്തുകടവ് ഇലവുങ്കല്‍ (കരിങ്ങാംതുരുത്ത്) പരേതരായ ജോസഫ് അന്നമ്മ ദമ്പതികളുടെ മകള്‍ തങ്കമ്മ ജോസഫ് (72) അന്തരിച്ചു. അവിവാഹിതയാണ്.

പടത്തുകടവ് ഹോളി ഫാമിലി യുപി സ്‌കൂള്‍, മരുതോങ്കര സെന്റ് മേരീസ് ഹൈസ്‌കൂളില്‍ എന്നിവിടങ്ങളില്‍ അധ്യാപകയായിരുന്നു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് പടത്തുകടവ് തിരുകുടുംബ ദേവാല സെമിത്തേരയില്‍.

സഹോദരങ്ങള്‍: സിസ്റ്റര്‍ ആഗ്‌നസ് (പ്രസന്റേഷന്‍ കോണ്‍വെന്റ് കോഴിക്കോട്), മേരി മാത്യു ഇരുപ്പൂഴിക്കല്‍ (റിട്ട. ലാബ് ടെക്‌നീഷ്യന്‍ മെഡിക്കല്‍ കോളേജ് കോഴിക്കോട്), കുര്യാച്ചന്‍ (പടത്തുകടവ്), സിസ്റ്റര്‍ ആനീസ് (പ്രസന്റേഷന്‍ കോണ്‍വെന്റ് ടാന്‍സാനിയ), റോസ്ലി തോമസ് വെള്ളിമൂഴേല്‍ ( വെള്ളരിക്കുണ്ട്),

ജോസ് (റിട്ട. കെ.എസ്.ആര്‍.ടി.സി), ജോര്‍ജ് (ചെറുപുഴ), ലിസി ജോര്‍ജ് ഇരുപ്പൂഴിക്കല്‍ (അധ്യാപിക കേന്ദ്രീയ വിദ്യാലയം 2, കോഴിക്കോട്), സിസ്റ്റര്‍ മരിയ എസ്.എ.ബി.എസ് (അധ്യാപിക സെന്റ് തോമസ് ഹൈസ്‌കൂള്‍ മണിക്കടവ്), മാര്‍ട്ടിന്‍ (പ്രിന്‍സിപ്പാള്‍ മേരി മാത കോളേജ് മാനന്തവാടി), ജിജി (പടത്തുകടവ്).

Tags: ,
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read