പടയൊരുക്കത്തിന് നവംബര്‍ 7 ന് പേരാമ്പ്രയില്‍ സ്വീകരണം

By | Thursday October 12th, 2017

SHARE NEWS

പടയൊരുക്കത്തിന് നവംബര്‍ 7 ന് പേരാമ്പ്രയില്‍ സ്വീകരണം

പേരാമ്പ്ര : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയായ പടയൊരുക്കം നവംബര്‍ 7 ന് പേരാമ്പ്രയില്‍ എത്തിച്ചേരും.

 

ജാഥയുടെ സ്വീകരണ പരിപാടി വിജയിപ്പിക്കന്നയിനെ കുറിച്ച് ആലോചിക്കുന്നതിനായി ഒക്‌ടോബര്‍ 15 ഞായറാഴ്ച നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റി യോഗം ചേരുന്നു.

യോഗത്തില്‍ എല്ലാ കമ്മിറ്റിയംഗങ്ങളും മണ്ഡലം പഞ്ചായത്ത് ഭാരവാഹികളും ജനപ്രതിനിധികളും സഹകരണസംഘം പ്രസിഡന്റുമാരും എത്തിച്ചേരണമെന്ന് നിയോജകമണ്ഡലം യു.ഡി.എഫ് കണ്‍വീനര്‍ എന്‍ പി വിജയന്‍ അറിയിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read