പൈതോത്ത് പൂതം കുണ്ടില്‍ പത്മാവതി അമ്മ അന്തരിച്ചു

By | Tuesday March 24th, 2020

SHARE NEWS

പേരാമ്പ്ര :  പൈതോത്ത് പൂതം കുണ്ടില്‍ രാഘവന്‍ നായരുടെ ഭാര്യ പത്മാവതി അമ്മ (69) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടവളപ്പില്‍.

മക്കള്‍. ജിജി, ജിസ. മരുമക്കള്‍ വേണു (പള്ളിക്കര), രാധാകൃഷ്ണന്‍ (തരിപ്പിലോട്). സഹോദരങ്ങള്‍ രാഘവന്‍ നായര്‍, രാജന്‍, ബാലാമണി, പ്രകാശിനി, ഷീജ, പരേതനായ വിജയന്‍.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read