ഓണ്‍ ലൈന്‍ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു

By | Thursday July 9th, 2020

SHARE NEWS

പേരാമ്പ്ര (2020 July 09): പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 2 ാം വാര്‍ഡ് കൈപ്രത്ത് ഗ്രാമപഞ്ചായത്തും പേരാമ്പ്ര ബിആര്‍സിയും സംയുക്തമായി ഓണ്‍ലൈന്‍ പഠന കേന്ദ്രം ആരംഭിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം അബ്ദുറഹിമാന്‍ പുത്തന്‍പുരയില്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. സുരേന്ദ്രന്‍ പുത്തഞ്ചേരി, കെ. ഹരീന്ദ്രന്‍, കെ. ഇന്ദിര, കെ.സി. ശ്രീജിത്ത്, കെ.സി. ലാലു, കെ.പി. ബിജു എന്നിവര്‍ സംസാരിച്ചു.

പഠന കേന്ദ്രത്തിന് സൗജന്യമായി ടെലിവിഷന്‍ നല്‍കിയ കാക്കാനകണ്ടി ശ്രീശാന്തിനെ യോഗം പ്രത്യേകം അഭിനന്ദിച്ചു.

Perambra Grama Panchayat 2nd Ward Kaipram Grama Panchayat and Perambra BRC have jointly started online learning center.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read