പെരുവണ്ണാമൂഴി കൃഷിവിജ്ഞാന്‍ കേന്ദ്രത്തില്‍ കര്‍ഷകര്‍ക്ക് പരിശീലനം

By | Friday October 18th, 2019

SHARE NEWS

പേരാമ്പ്ര : പെരുവണ്ണാമൂഴി കെവികെയില്‍ കൂണ്‍ കൃഷിയില്‍ ഈ മാസം 22 നും, ബ്രോയിലര്‍ ആടു വളര്‍ത്തലില്‍ 22 മുതല്‍ 24 വരെയും ഓരുജല മത്സ്യകൃഷി, ചെമ്മീന്‍ കൃഷി എന്നിവയില്‍ 29 നും പരിശീലനം നടത്തുന്നു.

താല്പര്യമുള്ളവര്‍ കെവികെയില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍ 0496 2666041, 8078144041.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read