പു.ക.സ. സാഹിത്യ ശില്പശാല സംഘടിപ്പിച്ചു

By | Wednesday November 13th, 2019

SHARE NEWS

പേരാമ്പ്ര : പുരോഗമന കലാസാഹിത്യസംഘം പേരാമ്പ്ര ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ കോ. ഓപ്പറേറ്റീവ് ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് സാഹിത്യ ശില്പശാല സംഘടിപ്പിച്ചു.

ദേശാഭിമാനി വാരിക എഡിറ്റര്‍ പ്രൊഫ. സി.പി. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് മേപ്പയ്യൂര്‍ അധ്യത വഹിച്ചു. കഥ, കവിത, നാടകം എന്നീ മേലകളില്‍ ഡോ: പി. സുരേഷ്, രാജന്‍ തിരുവോത്ത്, എം.പി. അനസ് തുടങ്ങിയവര്‍ ക്ലാസെടുത്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ. രതീഷ്, എ.സി. അനൂപ്, പി.കെ. ഷിംജിത്ത്, എന്‍. രാമദാസ് , എന്‍.കെ. ചന്ദ്രന്‍, എ.എം. കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. ലതീഷ് നടുക്കണ്ടി സ്വാഗതവും ബിജു അനത നന്ദിയും പറഞ്ഞു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read