Categories
headlines

പ്രശസ്ത അസ്ഥിരോഗ വിദഗ്ധന്‍ ഡോക്ടര്‍ മൊയ്തു ഷമീര്‍ നാളെ പേരാമ്പ്ര ന്യൂക്ലിയസില്‍

പേരാമ്പ്ര: പ്രശസ്ത അസ്ഥിരോഗ വിദഗ്ധന്‍ ഡോക്ടര്‍ മൊയ്തു ഷമീര്‍ നാളെ പേരാമ്പ്ര ന്യൂക്ലിയസില്‍.


ദക്ഷിണേന്ത്യയില്‍ തന്നെ ആദ്യ കണങ്കാല്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് കോഴിക്കോടിന്റെ തന്നെ അഭിമാനമായി മാറിയ പ്രശസ്ത എല്ല് രോഗ വിദഗ്ധന്‍ ഡോക്ടര്‍ മൊയ്തു ഷമീര്‍ ( എംബിബിഎസ്, ഡി.ഓര്‍ത്തോ, ഡിഎന്‍ബി ഓര്‍ത്തോ, എംഎന്‍എഎംഎസ്, ഫെലോഷിപ്പ് ഇന്‍ ഓര്‍ത്തോപ്ലാസി& ഓര്‍ത്തോസ്‌കോപ്പി, ഫെലോഷിപ്പ് ഇന്‍ ഷോള്‍ഡര്‍ & എല്‍ബോ സര്‍ജെറി, ഇറ്റലി, ഓസ്‌ത്രേലിയ, ഫെലോഷിപ്പ് ഇന്‍ ഫൂട്ട് & ആന്‍ക്ള്‍ സര്‍ജറി ആസ്റ്റര്‍ മിംസ് കോഴിക്കോട്) നാളെ പേരാമ്പ്ര ന്യൂക്ലിയസില്‍ പരിശോധനക്കെത്തുന്നു.

പേരാമ്പ്ര ന്യൂക്ലിയസില്‍ ബുധനാഴ്ച വൈകിട്ട് 4.00 മുതല്‍ 6.00 വരെയാണ് രോഗികളെ പരിശോധിക്കുന്നത്.


ബുക്കിങ്ങിന് 0496 2610170, 9656 610170. നമ്പറില്‍ ബന്ധപ്പെടുക.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP