റിട്ട. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ചെറുവണ്ണൂരിലെ സി.കെ. രാധാകൃഷ്ണന്‍ അന്തരിച്ചു

By | Sunday September 27th, 2020

SHARE NEWS

പേരാമ്പ്ര (2020 Sept 27): റിട്ട. ഹെല്‍ത്ത് സൂപ്പര്‍വൈസറും, ചെറുവണ്ണൂര്‍ മാണിക്കോത്ത് തെരുവിലെ പരേതനായ ചെമ്പോന്റവിട സി.കെ. ചാപ്പ ചെട്ട്യാരുടെ മകനുമായ സി.കെ. രാധാകൃഷ്ണന്‍ (67) അന്തരിച്ചു.

ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി മുന്‍ വൈസ് പ്രസിഡണ്ട്, കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ സേവാകേന്ദ്രം മുന്‍ പ്രസിഡണ്ട്, അനശ്വര സ്വയം സഹായ സംഘം മുന്‍ സെക്രട്ടറി, ദീനദയാല്‍ സേവാ സമിതി മുന്‍ പ്രസിഡണ്ട്, മാണിക്കോത്ത് തെരു ശ്രീ ഗണപതി ക്ഷേത്രം കമ്മിറ്റി മുന്‍സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിരുന്നു. സംസ്‌ക്കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ ശാരദ. മക്കള്‍ റീഷ്മ ,റിഷിദ, രഞ്ജിഷ (സ്റ്റാഫ് നഴ്‌സ്, വയോമിത്രം കോഴിക്കോട്), സന്ദീപ് കൃഷ്ണന്‍ (ബയോ മെഡിക്കല്‍ എഞ്ചിനിയര്‍, എംഎംസി മൊടക്കല്ലൂര്‍).

മരുമക്കള്‍: ബിജു അറക്കിലാട് (ദുബായ്), ശിവദാസന്‍, പാലാഴി (റവന്യൂ വകുപ്പ്, കോഴിക്കോട്), ജോഷി ലാല്‍ കാക്കൂര്‍ (ഇമിഗ്രേഷന്‍ വിഭാഗം കോഴിക്കോട് എയര്‍പോര്‍ട്ട്), അനുശ്രീരാജ് (ബാലുശ്ശേരി).

സഹോദരങ്ങള്‍ പത്മനാഭന്‍ (റിട്ട: ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍, കോഴിക്കോട്), ശാന്ത, സുഭദ്ര, സൗമിനി, പരേതരായ സരോജിനി, സുശീല.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read