എസ്‌കെഎസ്എസ്എഫ് സായാഹ്ന സംഗമം സംഘടിപ്പിച്ചു

By | Friday January 25th, 2019

SHARE NEWS

പേരാമ്പ്ര: രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന മുദ്രാവാക്യവുമായി റിപ്പബ്ലിക് ദിനത്തില്‍ കാക്കൂരില്‍ വെച്ച് എസ്‌കെഎസ്എസ്എഫ് മനുഷ്യജാലികയുടെ പ്രചരണാര്‍ത്ഥം എസ്‌കെ.എസ്എസ്എഫ് പേരാമ്പ്ര മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന സംഗമം സംഘടിപ്പിച്ചു. സ്വാലിഹ് ഹുദവി ഉദ്ഘാടനം ചെയ്തു.

മേഖല പ്രസിഡണ്ട് സഫീര്‍ അശ്അരി അധ്യക്ഷത വഹിച്ചു. ആസിഫ് വാഫി റിപ്പണ്‍ പ്രമേയ പ്രഭാഷണം നടത്തി. ഖാസിം നിസാമി, സിദ്ദീഖ് മൗലവി, യാസര്‍ റഹ്മാനി, മുസ്തഫ ഹൈതമി, എം.എം. ആസിഫ്, സുബൈര്‍ പുറവൂര്‍, എം. മുഹമ്മദ്,

പി.സി. ഉബൈദ്, കെ.പി. നജീബ്. അര്‍ഷാദ് എടവരാട്, മുനീബ് കക്കാട്, പി. ഫിറോസ്, സാലിം കുയ്യണ്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എന്‍.നബീല്‍ സ്വാഗതവും ട്രഷറര്‍ ഫാസില്‍ റഹ്മാനി നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read