Categories
headlines

പന്തിരിക്കര വീഥീശ്വരത്ത് കുഞ്ഞിരാമവാര്യരുടെ ഭാര്യ ശ്രീദേവി വാരസ്യാര്‍ അന്തരിച്ചു

 

പേരാമ്പ്ര: പന്തിരിക്കര പരേതനായ വീഥീശ്വരത്ത് കുഞ്ഞിരാമവാര്യരുടെ (റിട്ടയേര്‍ഡ് അധ്യാപകന്‍, ചങ്ങരോത്ത് മാപ്പിള യു.പി സ്‌കൂള്‍) ഭാര്യ ശ്രീദേവി വാരസ്യാര്‍ (80) അന്തരിച്ചു.


മക്കള്‍: സുരേഷ് കുമാര്‍ (റിട്ടയേര്‍ഡ് അസിസ്റ്റന്റ് രജിസ്ട്രാര്‍ , സഹകരണ വകുപ്പ്) , സുനീഷ് കുമാര്‍ (മെഡിക്കല്‍ റപ്പ്).

മരുമക്കള്‍ പുഷ്പ (ദേശാഭിമാനി ഏജന്റ്, സൂപ്പിക്കട), വിദ്യ (പേരാമ്പ്ര ബ്ലോക്ക് എക്‌സ് സര്‍വ്വീസ്‌മെന്‍ സഹകരണ സംഘം, പാലേരി).


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP