ദേശീയ അധ്യാപക പരിഷത്ത് ഗുരുവന്ദന്‍ 2020 സംഘടിപ്പിച്ചു

By | Sunday July 5th, 2020

SHARE NEWS

പേരാമ്പ്ര (July 05): ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) പേരാമ്പ്ര ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗുരു പൂര്‍ണ്ണമാ ദിനത്തോടനുബന്ധിച്ച് ഗുരുവന്ദന്‍ 2020 പരിപാടി സംഘടിപ്പിച്ചു.

അധ്യാപന രംഗത്ത് കര്‍മ്മനിരതരായിരുന്ന ഉപജില്ലയിലെ പത്ത് ഗുരു ശ്രേഷ്ഠന്മാരെ ആദരിച്ചു. ഉപജില്ലാ തല ഉദ്ഘാടനം മുന്‍ ജില്ലാ ഉപാധ്യക്ഷനായിരുന്ന പി.സി. സുരേന്ദ്രനാഥിനെ വീട്ടില്‍ വെച്ച് ആദരിച്ചു.

എന്‍ടിയു സംസ്ഥാന സമിതിയംഗം എം. സുനില്‍, ജില്ലാ ജനറല്‍ സെക്രട്ടറി എസ്.എല്‍. കിഷോര്‍കുമാര്‍, ജില്ലാ സമിതിയംഗം പി. സുനില്‍, ഉപജില്ലാ പ്രസിഡന്റ് വിനോദ് കോട്ടൂര്‍, സെക്രട്ടറി എന്‍.ആര്‍. ശ്രീജിത്ത് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

The National Teachers Council (NTU), led by the Perambra Sub-District Committee, organized the Guru Vandan 2020 event on the occasion of Guru Poornima Day.

The ten guru nobles in the sub-district were honored for their excellence in teaching. Former district vice-president PC Surendranath was honored at home.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read