Categories
headlines

കിണര്‍ ഇടിഞ്ഞു താഴ്ന്നു; ഭീതിയോടെ കുടുംബം


പേരാമ്പ്ര: ശക്തമായ മഴയില്‍ വീടിനോട് ചേര്‍ന്ന കിണര്‍ ഇടിഞ്ഞു താഴ്ന്നു. പന്തിരിക്കര മദ്രസ്സ സേ്റ്റാപ്പ് വലിയപറമ്പില്‍ ബാലകൃഷ്ണന്റെ കിണറാണ് ഇന്ന് പെയ്ത മഴയില്‍ ഇടിഞ്ഞു താഴ്ന്നത്.


കിണറിന്റെ ആള്‍മറയടക്കം ഇടിഞ്ഞു താണിട്ടുണ്ട്. ഇതോടെ വീട് അപകടാവ സ്ഥയിലാണ്. എന്ത് ചെയ്യണമെന്നറിയാതെ ഭീതിയോടെ നില്‍ക്കുകയാണ് കുടുംബം.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP