പേരാമ്പ്ര പട്ടണത്തില്‍ ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം

By | Thursday December 26th, 2019

SHARE NEWS

പേരാമ്പ്ര : പഴയ സംസ്ഥാനപാതയില്‍ പേരാമ്പ്ര ടൗണ്‍ നവീകരിക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 26 മുതല്‍ പ്രവൃത്തി തീരുന്നതുവരെ വാഹനഗതാഗത്തിന് നിയന്ത്രിണം ഏര്‍പ്പെടുത്തിയതായി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.

പേരാമ്പ്ര പട്ടണത്തില്‍ വടകര റോഡ് ജങ്ഷന്‍വരെയാണ് ഇപ്പോള്‍ നവീടരണ പ്രവുത്തി നടത്തുന്നത്. കുറ്റ്യാടി ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ പേരാമ്പ്ര-പൈതോത്ത് റോഡില്‍ പ്രവേശിച്ച് ചെമ്പ്രറോഡ് വഴി പ്രധാന റോഡില്‍ പ്രവേശിച്ച് പോകണം.

കോഴിക്കോട് ഭാഗത്തുനിന്ന് കുറ്റ്യാടി ഭാഗത്തേക്കുള്ള പോകേണ്ട വാഹനങ്ങള്‍ക്ക് നിലവിലെ പാതവഴി തന്നെ പോകാവുന്നതാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read