പേരാമ്പ്ര : ചക്കിട്ടപാറയിലെ വടക്കേകര വി.കെ വര്‍ഗ്ഗീസ് (കോശി – 84) അന്തരിച്ചു. സംസ്കാരം നാളെ വൈകീട്ട് 3 മണിക്ക് ചെമ്പനോട യഹോവ സാക്ഷികളുടെ സെമത്തേരിയില്‍.

ഭാര്യ: ലീലാമ്മ കോടഞ്ചേരി ആലക്കല്‍ കുടുംബാംഗം . മക്കള്‍ സുഭാഷ്, ഷാന്റി, ജിജി, ബിജു, മിനി, പരേതയായ ലാലി. മരുമക്കള്‍: റോസിലി, ജിലു, ജോബ്, റെജി.
പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
No items found
Perambranews Live
RELATED NEWS
