Categories
headlines

ചെങ്കോട്ടക്കൊല്ലിയില്‍ കാട്ടുപന്നി കപ്പ കൃഷി നശിപ്പിച്ചു


ചക്കിട്ടപാറ: ചക്കിട്ടപാറ മേഖലയില്‍ വന്യമൃഗങ്ങളുടെ വിളയാട്ടം തുടരുന്നു. ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചെങ്കോട്ടക്കൊല്ലി ഭാഗത്ത് കാട്ടുപന്നി ഒരേക്കര്‍ സ്ഥലത്തെ കപ്പ കൃഷി നശിപ്പിച്ചു.


തെക്കേ കുറ്റ് ഔസേഫ് പാട്ടത്തിനെടുത്ത് ചെയ്ത സ്ഥലത്തെ കപ്പകൃഷിയാണ് നശിപ്പിച്ചത്. അന്‍പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

നഷ്ടപരിഹാരം എത്രയും വേഗം നല്‍കണമെന്ന് സ്ഥലം സന്ദര്‍ശിച്ച മെംബര്‍ രാജേഷ് തറവട്ടത്ത് ആവശ്യപ്പെട്ടു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP