യൂത്ത് ലീഗ് പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്

By | Monday January 28th, 2019

SHARE NEWS

പേരാമ്പ്ര: യൂത്ത് ലീഗ് പേരാമ്പ്ര പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പേരില്‍ നജീബ് കാന്തപുരത്തിനെതിരെ കള്ളക്കേസ് ചുമത്തി എന്നാരോപിച്ചും പേരാമ്പ്ര മഹല്ല് ജുമാ മസ്ജിദും പഞ്ചായത്ത് ലീഗ് ഓഫീസും അക്രമിച്ച മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ചാണ് മാര്‍ച്ച്.

കാലത്ത് 10 മണിക്ക് പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് നിന്ന് മാര്‍ച്ച് ആരംഭിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read