News Section: obitury

ചാലിക്കരയിലെ കുന്നത്ത് ഗോപാലന്‍ അന്തരിച്ചു

November 8th, 2019

പേരാമ്പ്ര : ചാലിക്കരയിലെ കുന്നത്ത് ഗോപാലന്‍ (67) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ചിരുതക്കുട്ടി. മക്കള്‍ മിനി, സുനില്‍ കുമാര്‍ (അധ്യാപകന്‍ പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍). അനില്‍ കുമാര്‍. മരുമക്കള്‍ ചന്ദ്രന്‍ (ചെറുവണ്ണൂര്‍) ജിസി, രജിഷ, സഹോദരങ്ങള്‍ കുഞ്ഞിക്കണ്ണന്‍, പരേതയായ കല്ല്യാണി.  

Read More »

കൂത്താളി കല്ലാട്ട് മീത്തല്‍ തീര്‍ത്ഥ അന്തരിച്ചു

November 4th, 2019

പേരാമ്പ്ര : കൂത്താളി കല്ലാട്ട് മീത്തല്‍ ബൈജുവിന്റെ മകള്‍ തീര്‍ത്ഥ (ഐഎച്ച്ആര്‍ഡി കല്ലാച്ചി രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി, 19) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍. മാതാവ് സുമ. സഹോദരന്‍ അഭയ്കൃഷ്ണന്‍.

Read More »

മരുതേരി കരുവഞ്ചേരി കുഞ്ഞിമാരസ്യാര്‍ അന്തരിച്ചു

November 4th, 2019

പേരാമ്പ്ര : മരുതേരി കരുവഞ്ചേരി താമസിക്കും കുഞ്ഞിമാരസ്യാര്‍ (100) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍. മകന്‍ പരേതനായ കെ.എന്‍.കെ. ബാലന്‍മാരാര്‍. മരുമകള്‍ സുഗതകുമാരി.

Read More »

റിട്ട. കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനിയര്‍ കക്കാട് ഊരങ്കര കെ. കുഞ്ഞിമൊയ്തി ഹാജി അന്തരിച്ചു

November 3rd, 2019

പേരാമ്പ്ര : റിട്ട. കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനിയറും പഴയ കാല മുസ്ലിം ലീഗ് നേതാവുമായിരുന്ന കക്കാട് ഊരങ്കര കെ. കുഞ്ഞിമൊയ്തി ഹാജി (80) അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം ഇന്ന് വൈകീട്ട് കക്കാട് ജുമാമസ്ജിദില്‍. പതിമൂന്നാം വാര്‍ഡ് ലീഗ് പ്രസിഡന്റ്, കക്കാട് മഹല്ല് വൈസ് പ്രസിഡന്റ്, ദാറുസ്സലാം മദ്രസ്സ പ്രസിഡന്റ്, എസ്വൈഎസ് കക്കാട് ശാഖാ പ്രസിഡന്റ,് കെഎസ്ഇബി എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ എസ്ടിയു പ്രഥമ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ആയിഷ. മക്കള്‍ ഊരങ്കര കുഞ്ഞമ്മദ് (കക്കാട് മഹല്ല് സെക...

Read More »

പേരാമ്പ്ര രാജമന്ദിര്‍ കെ.ഇ. ദാക്ഷായണി കെട്ടിലമ്മ അന്തരിച്ചു

October 31st, 2019

പേരാമ്പ്ര : പേരാമ്പ്ര രാജമന്ദിര്‍ കെ.ഇ. ദാക്ഷായണി കെട്ടിലമ്മ (95) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ രവിവര്‍മ്മ രാജ. മക്കള്‍ കെ.ഇ. ശോഭന(ഫറൂക്ക്), കെ.ഇ. രാജീവന്‍(റിട്ട. പ്രധാനാധ്യാപകന്‍ വൃന്ദാവനം എയുപി സ്‌കൂള്‍). മരുമക്കള്‍: കെ.സി.കെ. രാജ (റിട്ട: അധ്യാപകന്‍ ഫറൂക്ക്), ഉഷ. സഹോദരങ്ങള്‍: പരേതനായ കെ.ഇ. കുഞ്ഞപ്പ നായര്‍, എ.കെ. കരുണാകരന്‍ നായര്‍ (റിട്ട. പ്രധാനാധ്യാപകന്‍ കൂത്താളി വി.എച്ച്.എസ്.എസ്, മാനേജര്‍ പേരാമ്പ്ര എച്ച്എസ്എസ്) സഞ്ചയനം ഞായറാഴ്ച.

Read More »

മേപ്പയ്യൂര്‍ സ്റ്റോഴ്‌സ് ഉടമ സി.കെ. കുഞ്ഞിമൊയ്തീന്‍ അന്തരിച്ചു

October 31st, 2019

പേരാമ്പ്ര : പേരാമ്പ്ര മേപ്പയ്യൂര്‍ സ്റ്റോഴ്‌സ് ഉടമയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസന്‍കോയ വിഭാഗം) ജില്ലാ പ്രസിഡന്റുമായിരുന്ന സി.കെ. കുഞ്ഞിമൊയ്തീന്‍ അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് എളമ്പിലാട് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: ജമീല (ബാദുഷ പേരാമ്പ്ര). മക്കള്‍: ഹാരിസ്, ആരിഫ.

Read More »

മരുതോങ്കര മലേപ്പറമ്പില്‍ ജോസ് അന്തരിച്ചു

October 31st, 2019

പേരാമ്പ്ര : മരുതോങ്കര മലേപ്പറമ്പില്‍ ജോസ് അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് മരുതോങ്കര സെന്റ് മേരീസ് ഫൊറോന ദൈവാലയ സെമിത്തേരിയില്‍. ഭാര്യ: മോളി ജോസ്. മക്കള്‍: സിജോ (വിവ പ്രിന്റ്, പേരാമ്പ്ര), ഷൈന്‍ (ദുബൈ). മരുമക്കള്‍: ജെസ്‌ന (സൗദി), പ്രിയ (മലപ്പുറം).

Read More »

കല്പത്തൂര്‍ ക്ലാരിയില്‍ മീത്തല്‍ അക്ഷയ് തേജസ് അന്തരിച്ചു

October 30th, 2019

പേരാമ്പ്ര : കല്പത്തൂര്‍ ക്ലാരിയില്‍ മീത്തല്‍ ശശീന്ദ്രന്റെ (വലിയവീടന്‍ സോമില്‍) മകന്‍ അക്ഷയ് തേജസ് (25) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക്് വീട്ടു വളപ്പില്‍. മാതാവ്: സത്യകല (കല ബ്യൂട്ടിക്ക്, പേരാമ്പ്ര ). സഹോദരന്‍: ശരത് തേജസ്.

Read More »

പേരാമ്പ്ര ചെറില്ലത്ത് മീത്തല്‍ സി.എം. ബാലന്‍ നമ്പ്യാര്‍ അന്തരിച്ചു

October 30th, 2019

പേരാമ്പ്ര : വെറ്റിനറി ഡിപ്പാര്‍ട്ട്‌മെന്റില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറായി ദീര്‍ഘകാലം സേവനമനുഷ്ടിച്ച പേരാമ്പ്ര ചെറില്ലത്ത് മീത്തല്‍ സി.എം. ബാലന്‍ നമ്പ്യാര്‍ (85) അന്തരിച്ചു. കൊമ്മേരി ഗോട്ട്ഫാം സൂപ്പര്‍വൈസറായും ജോലി ചെയ്തിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാത്രി 8മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ തങ്കം. മക്കള്‍: സന്തോഷ്‌കുമാര്‍ (അധ്യാപകന്‍, ഐകെടിഎച്ച്എസ്എസ് ചെറുകുളമ്പ, മലപ്പുറം), സൗദാമിനി (അധ്യാപിക, എം.ഐ.എം.എല്‍.പി. സ്‌ക്കൂള്‍, പുതിയ പാലം, കോഴിക്കോട്), ശശികുമാര്‍. മരുമക്കള്‍: ബിന്ദു (കുറ്റ്യാടി), സത്യനാഥ...

Read More »

ആവളയിലെ പുത്തലത്ത് ലക്ഷ്മി അന്തരിച്ചു

October 29th, 2019

പേരാമ്പ്ര : ആവളയിലെ പുത്തലത്ത് ചന്തു ആശാരിയുടെ ഭാര്യ ലക്ഷ്മി(72) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 12 മണിക്ക് വീട്ടു വളപ്പില്‍. മക്കള്‍ വിജയന്‍, ശ്രീജ, വിജീഷ്. മരുമക്കള്‍ റീന, രവി(കൊല്ലം), അഖില.

Read More »