കൂത്താളിയിൽ കാറിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്

കൂത്താളിയിൽ കാറിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക് പേരാമ്പ്ര: കുറ്റ്യാടി  - കോഴിക്കോട്സംസ്ഥാന പാതയിൽ കൂത്താളിക്ക് സമീപം കാറിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക് .കൂത്താളി  വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ  വ്യാദ്യാർത്ഥികളായ കൂത്താളി മുണ്ടോ ട്ടിൽ സ്വദേശി താജുദ്ദീൻ ( 14)  പൈതോത്ത് പുന്നോറത്ത് മുഹമ്മദ് റിസ്വാൻ  (13 )എന്നിവർക്കാണ് പരിക്കേറ്റത്. ...

ദാറുന്നു ജും ആർട്സ് ആൻറ് സയൻസ് കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു

കോളേജ് യൂണിയൻ ഉദ്ഘാടനം പേരാമ്പ്ര: ദാറുന്നു ജും ആർട്സ് ആൻറ് സയൻസ് കോളേജ് യൂണിയൻ പ്രവർത്തനം ആഷിഖ് ചെലവൂരും ഫൈൻ ആർട്സ് അസോസിയേഷൻ പ്രവർത്തനം നിർമ്മൽ പാലാഴിയും ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പ്രൊഫ: എം. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. എൻ. കെ. ഷാനിഫ്, എ. കെ. അബ്ദുൾ അസീസ്, പി. ടി. എ. വൈ. പ്രസിഡന്റ് ടി. നൗഷാദ് അബ്ദുല്ല മാസ്റ്റർ, മുസ്തഫ മാസ്റ്റർ എന്നി...


പടയൊരുക്കത്തിന് നവംബര്‍ 7 ന് പേരാമ്പ്രയില്‍ സ്വീകരണം

പടയൊരുക്കത്തിന് നവംബര്‍ 7 ന് പേരാമ്പ്രയില്‍ സ്വീകരണം പേരാമ്പ്ര : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയായ പടയൊരുക്കം നവംബര്‍ 7 ന് പേരാമ്പ്രയില്‍ എത്തിച്ചേരും.   ജാഥയുടെ സ്വീകരണ പരിപാടി വിജയിപ്പിക്കന്നയിനെ കുറിച്ച് ആലോചിക്കുന്നതിനായി ഒക്‌ടോബര്‍ 15 ഞായറാഴ്ച നിയോജകമണ...

ചരമം കല്ലിങ്കല്‍ ബാലന്‍

  ബാലന്‍ പാലേരി: വടക്കുമ്പാട് കല്ലിങ്കല്‍ ബാലന്‍(72) അന്തരിച്ചു. ഭാര്യ: കല്ല്യാണി. മക്കള്‍: ബിന്ദു, ബിജു, ബൈജു. മരുമക്കള്‍: രാജന്‍,ഷീലജ. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, ലീല, മീനാക്ഷി.

തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്താൻ അംഗീകൃത തിരിച്ചറിയൽ കാർഡ് നൽകണം.

ഫോട്ടോഗ്രാഫർമാരുടെ തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്താൻ ഗവൺമെന്റ് അംഗീകൃത തിരിച്ചറിയൽ കാർഡ് നൽകണം. പേരാമ്പ്ര:  കേരളത്തിലെ ഫോട്ടോഗ്രാഫർമാരുടെ തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഗവൺമെന്റ് അംഗീകൃത തിരിച്ചറിയൽ കാർഡ് നൽകണമെന്ന്    ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പേരാമ്പ്ര യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. മേഖല പ്രസിഡന്റ് സുഭീഷ് ...

പി. എസ്. സി. ബുള്ളറ്റിൻ പ്രകാശനം ചെയ്തു.

പി. എസ്. സി. ബുള്ളറ്റിൻ പ്രകാശനം ചെയ്തു. പേരാമ്പ്ര: പി. എസ്. സി പഠിതാക്കൾക്കായി പേരാമ്പ്ര എയിം കോച്ചിംഗ് സെന്റർ പി. എസ്. സി മാസാന്ത  ബുള്ളറ്റിൻ പുറത്തിറക്കി.  മാഗസിന്റെ പ്രകാശനം തൊഴിൽ എക്സൈസ് വകുപ്പു മന്ത്രി ടി. പി. രാമകൃഷ്ണൻ നിർവ്വഹിച്ചു.  എം. വി. ഗോവിന്ദൻ മാസ്റ്റർ ഏറ്റുവാങ്ങി.  എല്ലാമാസവും ആദ്യത്തെ ആഴ്ച്ച ബുള്ളറ്റിൻ ...

ബാംഗ്ലൂരിൽ നിന്നും പേരാമ്പ്ര വഴി കെ.എസ് . ആർ.ടി.സി സർവീസ്

ബാംഗ്ലൂരിൽ നിന്നും പേരാമ്പ്ര വഴി കെ.എസ് . ആർ.ടി.സി സർവീസ് തുടങ്ങി പേരാമ്പ്ര : ബാംഗ്ലൂരിൽ നിന്ന് മാനന്തവാടി, തൊട്ടിൽ പാലം, കുറ്റ്യാടി പേരാമ്പ്ര  വഴി കോഴിക്കോട്ടേക്ക് കെ എസ് ആർ ടി സി ബസ് സർവീസിന് തുടക്കമായി. വൈകീട്ട് 7 മണിക്ക് ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്ന സെമിസ്ലീപ്പർ സൂപ്പർഫാസ്റ്റ് പുലർച്ചെ 3 .30 ന് പേരാമ്പ്രയിലെത്തും. കോഴിക്കോട...

നാടക പ്രതിഭ അവാര്‍ഡ് മുഹമ്മദ്‌പേരാമ്പ്രക്ക്

നാടക പ്രതിഭ അവാര്‍ഡ് മുഹമ്മദ്‌പേരാമ്പ്രക്ക് പേരാമ്പ്ര : അഖില മലയാളി മഹിള അസോസിയേഷന്‍ ചെന്നൈ നാടക കൂട്ടായ്മ ഏര്‍പ്പെടുത്തിയ കാവാലം നാരായണപ്പണിക്കര്‍ സമ്ാരക നാടക പ്രതിഭ അവാര്‍ഡ് പേമുഖ സിനിമ നാടക നടനായ മുഹമ്മദ് പേരാമ്പ്രക്ക്. ഒക്‌ടോബര്‍ 29 ന് ചെന്നൈ കേരള സമാജത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. സംവിധായകന്‍ രവിഗുപ്തന്‍, ...

കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ കടപുഴകി വീണ മരം വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നു

റോഡില്‍ കടപുഴകി വീണ മരം വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നു   പേരാമ്പ്ര : കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ കഴിഞ്ഞ ദിവസം കടപുഴകി വീണ വന്‍ തണല്‍മരം വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാവുന്നു. മല്‍പാട് കണ്ടി ഭാഗത്ത് ഞായറാഴ്ച രാത്രി മരം കടപുഴകി വീണതിനെ തുടര്‍ന്ന് ഈ പാതയില്‍ ഗതാഗതവും വൈദ്യുതബന്ധവും തടസപെട്ടിരുന്നു. പോലീസ്, വൈദ്യുതി വക...

നാട്ടുകാര്‍ക്കു തണലിനായി കുഞ്ഞിക്കണ്ണന്‍ മരങ്ങള്‍ നടുന്നു. അന്നും ഇന്നും

പേരാമ്പ്ര : ചക്കിട്ടപ്പാറ കോമത്ത്പാറമുക്ക് സ്വദേശി വി.വി.കുഞ്ഞിക്കണ്ണന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പ്രകൃതി സ്‌നേഹിയായ ഇദ്ദേഹം മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നത് പലരും ചെയ്യുന്നതുപോലെ പരസ്യത്തിനു വേണ്ടിയല്ല. അത് കൊണ്ട് തന്നെ കുഞ്ഞിക്കണ്ണന്‍ മരങ്ങള്‍ നടുന്നത് തനിച്ചാണ്. ഇവിടെ ഫേട്ടോക്ക് ഫോസ് ചെയ്യാന്‍ ആള്‍ക്ക...