ഭക്ഷ്യ കിറ്റുകളുമായി ബിജെപി പ്രവര്‍ത്തകര്‍

പേരാമ്പ്ര: ലോക്ക് ഡൗണ്‍ ദുരിതത്തിനിടയില്‍ വ്യാപകമായി കോറോണ റിപ്പോര്‍ട്ട് ചെയ്ത ആവള മാനവ , മഠത്തില്‍മുക്ക് ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ ഭക്ഷ്യക്കിറ്റുകള്‍ നല്‍കി. വിതരണത്തിനായി ഭക്ഷ്യക്കിറ്റുകള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നല്‍കി കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ രജീഷ് ഉദ്ഘാടനം ചെയ്തു. ടി.കെ ...