താലൂക്ക് ആശുപത്രിയിലെ ഭക്ഷണവിതരണ പദ്ധതി പുനരാരംഭിച്ചു

പേരാമ്പ്ര: താലൂക്ക് ആശുപത്രി ഭക്ഷണവിതരണ പദ്ധതി പുനരാരംഭിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ഭക്ഷണ വിതരണ പദ്ധതിയാണ് പുനരാരംഭിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് താല്‍ക്കാലിക മായി നിര്‍ത്തിവെച്ച ഭക്ഷണവിതരണം വീണ്ടും തുടങ്ങുകയായിരുന്നു. രാവിലെ 10 മണിക്ക് കഞ്ഞിയും ...