മനസ്സ് സര്‍ഗോത്സവം: എം.ജി.എം.എച്ച്.എസ് ഈങ്ങാപ്പുഴ ജേതാക്കള്‍

പേരാമ്പ്ര: കോവിഡ് കാലത്തെ വിരസത അകറ്റാനും വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗ വാസനകള്‍ അവതരിപ്പിക്കാനും നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം അഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പി.സി ലിബിന്‍ മെമ്മോറിയല്‍ ജില്ലാ തല സര്‍ഗോത്സവം സമാപിച്ചു. 10 ഇനങ്ങളിലായി സംഘടിപ്പിച്ച മത്സരത്തില്‍ 38പോയിന്റ് നേടി എം.ജി.എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഈങ്ങാ...