പി.കെ. രാഗേഷിന് സ്‌നേഹാദരം സംഘടിപ്പിച്ചു

പേരാമ്പ്ര : തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരത്തിലൂടെ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ നിന്നും യുഡിഎഫ് പ്രതിനിധി മത്സരിച്ച് വിജയിച്ച യൂത്ത് മകാണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. രാഗേഷിന് സ്‌നേഹാദരം സംഘടിപ്പിച്ചു. പുറ്റം പൊയിലില്‍ നടന്ന പരിപാടി വടകര എം.പി. കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്‍മാന്‍ പി.ക...

വിവാഹ വാഗ്ദാനം നല്‍കി പതിനാറുകാരിയെ പീഡിപ്പിച്ച സ്വര്‍ണ്ണവുമായി കടന്ന യുവാവ് അറസ്റ്റില്‍

പേരാമ്പ്ര : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പതിനാറുകാരിയെ പീഡിപ്പിക്കുകയും സ്വര്‍ണ്ണാഭരണങ്ങളുമായി കടന്ന് കളയുകയും ചെയ്ത യുവാവിനെ പേരാമ്പ്ര പൊലീസ് അറസ്റ്റു ചെയ്തു. മഞ്ചേരി പുല്‍പ്പെറ്റ തടിക്കുന്ന് സ്വദേശി വി. സന്‍ഫില്‍ (21) ആണ് അറസ്റ്റിലായത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് പാലേരി സ്വദേശിനിയായ പതിനാറുകാരിയുമ...


പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ ‘വാഹനാപകടം’, രക്ഷാപ്രവര്‍ത്തനത്തിന്റെ പാഠം നേരിട്ട് പഠിച്ച് നാട്ടുകാര്‍

പേരാമ്പ്ര : പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടം കണ്ട് സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും പോര്‍ട്ടര്‍മാരും അമ്പരന്നു. രാവിലെ 11 മണിക്കാണ് തിര േക്കറിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു വെച്ച് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുന്നത്. ഓടിക്കൂടിയ രക്ഷാപ്രവര്‍ത്തകര്‍ കാണിച്ചത് സുരക്ഷിതമായ ...

പഞ്ചായത്ത് തലത്തില്‍ പരാതി പരിഹാര സമിതി രൂപീകരിക്കണം: റെന്‍സ് ഫെഡ്

പേരാമ്പ്ര: കെട്ടിട നിര്‍മ്മാണ രംഗത്ത് നിയമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് പൊതുജനങ്ങളെയും ലൈസന്‍സികളെയും ബുദ്ധിമുട്ടിക്കുന നിലവിലെ സംവിധാനങ്ങള്‍ക്ക് പരാതി നല്‍കാന്‍ ഒരു പരാതി പരിഹാര സമിതി പഞ്ചായത്ത് ഭരണ സംവിധാനത്തില്‍ രൂപീകരിക്കുവാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് റജിസ്‌ട്രേഡ് എഞ്ചിനീയേര്‍സ് ആന്റ് സൂപ്പര്‍വൈസസേര്‍സ് ഫെഡറേഷന്‍ (റെന്‍സ് ഫെഡ്) പേരാമ്പ...

അന്നം തരുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം; കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഡിവൈഎഫ്‌ഐ സമരരാവ്

പേരാമ്പ്ര : കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഡിവൈഎഫ്‌ഐ പേരാമ്പ്രയില്‍ സമരരാവ് സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമരരാവ് സംസ്ഥാന ട്രഷറര്‍ എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡണ്ട് പി.എസ്. പ്രവീണ്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം.എം. ജിജേഷ് സ്വാഗതം പറഞ്ഞ ചടങ...

പേരാമ്പ്രയില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

പേരാമ്പ്ര: ബൈക്കപകടത്തില്‍ പരിക്കേറ്റ എരവട്ടൂരിലെ അടിയോടി ചാത്തോത്ത് മൂസയുടെ മകന്‍ സാജിദ് (32 ) മരിച്ചു. ഇന്നലെ രാത്രി 10 മണിയോടെ പേരാമ്പ്ര വടകര റോഡിലാണ് അപകടം. പേരാമ്പ്രയില്‍ നിന്നും ഇരുചക്രവാഹനത്തില്‍ എരവട്ടൂരിലെ വീട്ടിലേക്ക് വരുന്നതിനിടെ ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ തലക്ക് ഗുരുതരമായ പരിക്കേറ്റ സാജിദിനെ അതുവഴ...

ചെമ്പ്ര പാലത്തിനോട് ചേര്‍ന്നു റോഡില്‍ കുഴി, ഉടന്‍ അറ്റക്കുറ്റപണി നടത്തും: പൊതുമരാമത്ത് വകുപ്പ്

പേരാമ്പ്ര: പേരാമ്പ്ര ചെമ്പ്ര റോഡില്‍ ചെമ്പ്ര പാലത്തിനോട് ചേര്‍ന്നു റോഡില്‍ വലിയ കുഴി രൂപപ്പെട്ടത് പൊതുമരാമത്ത് അധികൃതര്‍ സന്ദര്‍ശിച്ചു. അസി. എഞ്ചിനിയര്‍ (പാലങ്ങള്‍) കെ. റീജ, അസി. എഞ്ചിനിയര്‍ (റോഡ്) ഇ.എ. യൂസഫ്, ഓവര്‍സിയര്‍ ടി. ബീന എന്നിവരുടെ നേതൃത്വത്തിലാണ് പാലത്തില്‍ വിള്ളലുണ്ടായ ഭാഗം സന്ദര്‍ശിച്ചത്. പാലത്തിന് കേടുപാടില്ലെന്നും പാലത്തി...

ഇന്ററാക്ട് ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് സുരക്ഷ ട്രാഫിക് ബോധവത്കരണ ക്ലാസ്സ് നടത്തി

പേരാമ്പ്ര : റോട്ടറി ക്ലബ്ബ് പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇന്ററാക്ട് ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് സുരക്ഷ ട്രാഫിക് ബോധവത്കരണ ക്ലാസ്സ് നടത്തി. ഓണ്‍ലൈനായി നടത്തിയ പരിപാടിയില്‍ റോഡപകടങ്ങളുടെ കാരണങ്ങളും വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തി. ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് കെ.സി. സുബാഷ് ബാബു ഉദ്ഘ...

വോട്ടിം യന്ത്രത്തിന് തകരാര്‍, പോളിംഗ് തടസപ്പെട്ടു

  പേരാമ്പ്ര: വോട്ടിംഗ് യന്ത്രത്തിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് നാലിടങ്ങളില്‍ പോളിംഗ് തടസപ്പെട്ടു. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 10 ാം വാര്‍ഡ് ബൂത്ത് 2 മരുതേരി എല്‍.പി സക്കൂള്‍ ബൂത്തിലും, കൂത്താളി ഗ്രാമപഞ്ചായത്ത് 13 ാം വാര്‍ഡ് ബൂത്ത് 1 കൂത്താളി എ യു പി സ്‌ക്കൂള്‍, ചങ്ങരോത്ത് 5 വാര്‍ഡ് ബൂത്ത് 2 തരിപ്പിലോട് അംഗനവാടി, ചക്കിട്ടപ്പാറ...

അഴിമതി ഭരണത്തിനെതിരെ ജനം വിധിയെഴുതും: സി.പി.എ അസീസ്

പേരാമ്പ്ര: കള്ളക്കടത്ത്, മാഫിയാ ഭരണത്തിനെതിരേ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതുമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് പറഞ്ഞു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി മര്‍ജാന ടീച്ചറുടെ പ്രചാരണത്തിന്റെ ഭാഗമായി രയരോത്ത് പൊയിലില്‍ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴ...