ഓണ്‍ലൈനില്‍ പ്രശസ്ത കലാലകാരന്മാരെ അണിനിരത്തി ദൃശ്യ ദ്രാവ്യ വിസ്മയം തീര്‍ത്തു റീസെറ്റ് കള്‍ച്ചറല്‍ ഫെസ്റ്റ്

പേരാമ്പ്ര : ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ സാമൂഹിക പുരോഗതി ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ റീസെറ്റിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ റീസെറ്റ് ടാലന്‍സ് വിദ്യാര്‍ത്ഥികള്‍ക്കായ് കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. ഓണ്‍ലൈനില്‍ പ്രശസ്ത കലാലകാരന്മാരെ അണിനിരത്തി ദൃശ്യ ദ്രാവ്യ വിസ്മയം തീര്‍ത്തു റീസെറ്റ് കള്‍ച്ചറല്‍ ഫെസ്റ്റ്. പ്രശസ്ത...

ഡോ: അബ്ദുള്ള പാലേരിയെ ആദരിച്ചു

പേരാമ്പ്ര: പക്ഷി നിരീക്ഷണത്തിലും ഗവേഷണത്തിലും 25 വര്‍ഷം പിന്നിടുന്ന ദേശീയ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുകൂടിയായ ഡോ. അബ്ദുള്ള പാലേരിയെ റീസെറ്റ് ടാലന്റ്‌സ് ഓണ്‍ ലൈന്‍ ക്ലാസില്‍ ആദരിച്ചു. ചടങ്ങില്‍ റീസെറ്റ് ചെയര്‍മാന്‍ ഡോ. സി.എച്ച്. ഇബ്രാഹിംകുട്ടി അധ്യക്ഷനായിരുന്നു. ജനറല്‍ കണ്‍വീനര്‍ കെ.വി. കുഞ്ഞിരാമന്‍ പൊന്നാട അണിയിച്ചു. ഡോ. ജോണ്‍സണ്‍ ജോര്...


വിഭാഗീയതകള്‍ മറികടക്കാന്‍ സര്‍ഗ്ഗാത്മക ഇടപെടല്‍ വേണം: കവി വീരാന്‍കുട്ടി.

പേരാമ്പ്ര: എല്ലാ വിഭാഗീയതകളെയും മറികടന്ന് നാം ഒന്നാണെന്ന മാനവിക ബോധത്തിലേക്ക് ഇളം തലമുറകളെ നയിക്കാന്‍ സര്‍ഗാത്മകമായ ഇടപെടല്‍ വിപുലമാക്കേണ്ടതുണ്ടെന്ന് പ്രശസ്ത കവി വീരാന്‍കുട്ടി പറഞ്ഞു. റീ -സെറ്റ് ടാലന്റ്‌സ് സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉള്ളിയേരി എം ഡിറ്റ് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ ഡോ. സി.എച്ച്. ഇബ്രാഹിം കുട്ടി അധ്യ...