വെങ്ങപ്പറ്റയില്‍ 21 ഏക്കര്‍ തരിശു പാടത്ത് നെല്‍കൃഷി ആരംഭിച്ചു

പേരാമ്പ്ര : സംസ്ഥാന സര്‍ക്കാരിന്റെ തരിശുരഹിത പദ്ധതി പ്രകാരം പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ വെങ്ങപ്പറ്റയില്‍ 21 ഏക്കര്‍ തരിശു പാടത്ത് നെല്‍കൃഷി ആരംഭിച്ചു. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ജനപങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൃഷിയെ തിരിച്ചു കൊണ്ടുവാരാനുള്ള യഞ്ജത്തില്‍ പങ്കാളികളാവാന്‍ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും എത്തിച...