Categories

ആവള പാണ്ടിയില്‍ കൊയ്ത്തുത്സവുമായി കര്‍ഷകര്‍

പേരാമ്പ്ര : ആവള പാണ്ടിയില്‍ കര്‍ഷകര്‍ കൊയ്ത്തുത്സവം നടത്തി.


ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ ഗണേഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ആദില നിബ്രാസ് അധ്യക്ഷത വഹിച്ചു.

മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍, ഒ. മമ്മു സാഹിബ്, വിജയന്‍ ആവള, പി.ടി ശ്രീനി, പി.എം അസീസ്, കെ.കെ സുരേഷ്, പി.ടി ജയേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP