ഭാരത് ചാരിറ്റ ബിള്‍ ട്രസ്റ്റ് ലാപ്പ് ടോപ്പ് വിതരണംചെയ്തു

By | Monday September 28th, 2020

SHARE NEWS

പേരാമ്പ്ര (2020 Sept 28): വടകര – കൊയിലാണ്ടി താലുക്കുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭാരത് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ജീവാകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു വരുന്നു.

പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം നടത്തി. പേരാമ്പ്രയില്‍ നടന്ന പരിപാടി ട്രസ്റ്റ് ചെയര്‍മാന്‍ പുലിയന്നൂര്‍ രാധകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് കോമുള്ളി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

രാഘവന്‍ ചോയങ്ങാട്, കെ.ടി. രാമചന്ദ്രന്‍, ആയഞ്ചേരി ചന്ദ്രന്‍, ബിജു വടകര, പുത്തൂര്‍ അരവിന്ദക്ഷന്‍, പുത്തലത്ത് രവീന്ദ്രന്‍, കെ. സാദാശിവന്‍ എന്നിവര്‍ സംസാരിച്ചു.

Study materials are being distributed to students as part of the charitable work of the Bharat Charitable Trust, which is based in Vadakara-Koyilandy taluks.

Laptops were distributed to students as part of the project. The event held at Perambra was inaugurated by the trust chairman Puliyannoor Radhakrishnan. Trust President Komully Raveendran presided over the function.

Raghavan Choyangad, KT Ramachandran, Ayanchery Chandran, Biju Vadakara, Puthur Aravindakshan, Puthalath Raveendran, K. Sadasivan also spoke.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read