മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മറ്റി സിഎച്ച് സെന്റര്‍ ഫണ്ട് സമാഹരണം

By | Thursday May 14th, 2020

SHARE NEWS

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മറ്റിയുടെ സിഎച്ച് സെന്റര്‍ ഫണ്ട് സമാഹരണം ആരംഭിച്ചു.

മേപ്പയ്യൂര്‍-എളമ്പിലാട് മുന്‍ മഹല്ല് ഖാസി പി.പി .അബ്ദുല്‍ വഹാബ് മുസ്ലിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്തിന് നല്‍കി ഉദ്ഘാടനം ചെയ്തു.

ഐ.ടി അബ്ദുല്‍സലാം, അഷ്‌റഫ് പൊന്നന്‍കണ്ടി, വി.പി. അഫ്‌നാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read