Categories
headlines

പന്തിരിക്കര തേവര്‍ കോട്ടയില്‍ ടി എ തോമസ് (ബേബി) അന്തരിച്ചു

പേരാമ്പ്ര: പന്തിരിക്കരയിലെ വ്യാപാരിയായിരുന്ന തേവര്‍ കോട്ടയില്‍ ടി.എ തോമസ് (ബേബി – 69 ) അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 10 മണിക്ക് പടത്തു കടവ് ഹോളീ ഫാമിലി പള്ളി സെമിത്തേരിയില്‍. ഭാര്യ ബെന്‍സി, കോയിപ്പുറം കുടുംബാംഗം.


മക്കള്‍: മീനു, അജയ്. മരുമകന്‍: ജിന്റോ വലിയ മറ്റം (ഏറ്റുമാനൂര്‍). സഹോദരങ്ങള്‍ അന്നക്കുട്ടി, ടി.എ. അബ്രഹാം, സെലിന്‍, മേരി, പരേതരായ സേവ്യര്‍, സിസ്റ്റര്‍ വെറോനിക്ക, ടി.എ. ഫിലിപ്പ് .

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

NEWS ROUND UP