അതിജീവനത്തിന് കൈത്താങ്ങാവാന്‍ ഡിവൈഎഫ്‌ഐ; റീസൈക്കിള്‍ കേരളക്ക് പന്തിരിക്കരയില്‍ തുടക്കമായി

By | Wednesday May 20th, 2020

SHARE NEWS

പേരാമ്പ്ര : അതിജീവനത്തിന് കൈത്താങ്ങാവാന്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ റീസൈക്കിള്‍ കേരള പന്തിരിക്കര മേഖലയില്‍ തുടക്കമായി.

പരിപാടിയുടെ ഭാഗമായി പ്രവര്‍ത്തകര്‍ വീടുകളില്‍ നിന്ന് പാഴ്‌വസ്തുക്കളും പേപ്പറുകളും മാസികകളും ഉപയോഗ്യ ശൂന്യമായ ഉപകരണങ്ങളും ഉത്പന്നങ്ങള്‍ ശേഖരിച്ച് വിറ്റുകിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

പരിപാടിയുടെ മേഖലാതല ഉദ്ഘാടനം മുന്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് നിര്‍വ്വഹിച്ചു. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി എ.പി. ബിപിന്‍, പ്രസിഡന്റ് ഷിനോജ് ഒറ്റക്കണ്ടം, ട്രഷറര്‍ പി.കെ. വരുണ്‍ എന്നിവര്‍ പങ്കെടുത്തു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read