കൂത്താളി: മൊയോര്‍ കുന്നുമ്മല്‍ മാധവി അമ്മ (91) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന് അടിയോടി.

മക്കള്‍: സാവിത്രി, രവീന്ദ്രന്, രാജന് (റിട്ട. അധ്യാപകന് കൂത്താളി എ.യു.പി. സ്കൂള്‍), വിജയന്, മോഹനന്, ഇന്ദിര. മരുമക്കള്‍: ബാലകൃഷ്ണന് നായര്‍ (റിട്ട. മെഡിക്കല്‍ കോളേജ് കോഴിക്കോട്), കരുണാകരന് (റേഷന്‍ കട, രാവറ്റമംഗലം ), ശോഭന, മോളി. സഞ്ചയനം: ബുധനാഴ്ച.
പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Perambranews Live
RELATED NEWS
