മഞ്ഞക്കുളം പ്രതീക്ഷയില്‍ ചെട്ട്യാംകണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു

By | Sunday February 16th, 2020

SHARE NEWS

പേരാമ്പ്ര : മഞ്ഞക്കുളം പ്രതീക്ഷയില്‍ ചെട്ട്യാംകണ്ടി കുഞ്ഞിരാമന്‍ (80) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാത്ത് 11 ന് വീട്ടുവളപ്പില്‍.

ഭാര്യ ശാന്ത. മക്കള്‍ രമ, ഷൈജ, പരേതനായ സജീവന്‍. സഹോദരങ്ങള്‍ കുഞ്ഞിക്കണ്ണന്‍, നാരായണന്‍, പരേതനായ കേളപ്പന്‍, അമ്മാളു, ജാനകി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read