Categories
headlines

ആവള കുട്ടോത്ത് മീത്തലെ പാലോത്ത് അമ്മാളു അന്തരിച്ചു

ആവള: കുട്ടോത്തെ പരേതനായ മീത്തലെ പാലോത്ത് കുമാരന്റെ ഭാര്യ അമ്മാളു (84) അന്തരിച്ചു.


മക്കള്‍: ശാന്ത, കാര്‍ത്ത്യായനി (മേപ്പയ്യൂര്‍ ), എം.പി.ശ്രീധരന്‍ (ചുമട്ടുതൊഴിലാളി എച്ച്.എം.എസ്. പേരാമ്പ്ര ടൗണ്‍ വൈസ് പ്രസിഡണ്ട് ).

മരുമക്കള്‍: എം.സി. കുഞ്ഞിക്കണ്ണന്‍, അശോകന്‍ (മേപ്പയ്യൂര്‍ ), സജിത. സഹോദരങ്ങള്‍: നാരായണി, ചിരുത, പരേതരായ ജാനു, നാരായണന്‍.


 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP