Categories
headlines

അലങ്കാര്‍ മൂവീസ് പ്രദര്‍ശം ആരംഭിച്ചു

പേരാമ്പ്ര : അലങ്കാര്‍ മൂവീസ് പ്രദര്‍ശനോദ്ഘാടനം അലങ്കാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ. ബാലകൃഷ്ണന്‍ നായരും മാനേജിംഗ് ഡയരക്ടര്‍ അലങ്കാര്‍ ഭാസ്‌കരന്‍നായരും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു.


ഹര്‍ത്താല്‍ കാരണം കാലത്ത് 6 മണിക്ക് തുടങ്ങേണ്ട പ്രദര്‍ശനം വൈകിട്ട് 7.15 ന്റെ പ്രദര്‍ശനത്തോടെയാണ് ആരംഭിച്ചത്. ഫാന്‍സ് അസോസിയേഷനു വേണ്ടി ഇന്ന്  കാലത്ത് 6 മണിക്ക് നടേക്കണ്ടിയിരുന്ന പ്രദര്‍ശനം നാളെ കാലത്ത് 6 മണിക്ക് നടക്കും.

ചടങ്ങില്‍ വിഷ്ണു ബാലകൃഷ്ണന്‍, ടി.വി. സുനില്‍കുമാര്‍, എം.എം. സന്തോഷ് കുമാര്‍, പി.എം. ഗംഗാധരന്‍, സി. രവീന്ദ്രന്‍, സി.എം. അഹമ്മദ് കോയ, വി.കെ. രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു. ആദ്യ പ്രദര്‍ശനം ഹൗസ് ഫുള്ളായിട്ടാണ് നടന്നത്.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP